ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ
ജസ്റ്റിസ് ജെ.ബി.കോശി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകുന്നു. കമ്മിഷൻ അംഗങ്ങളായ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ സമീപം തിരുവനന്തപുരം: മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്...
