വചന ചിന്ത
(1രാജാ. 17,19 അധ്യായങ്ങൾ) എല്ലായിടത്തും പ്രശ്നം സമാനമായിരുന്നു; ഒരേ പ്രശ്നം, പക്ഷേ വ്യത്യസ്ത വഴികൾ!! കെരീത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്…! അവിടെ കരുതുവാൻ കാക്കയെ ഒരുക്കി!! സാരെഫാത്തിൽ ഏലിയാവിന്റെ പ്രശ്നം വിശപ്പ്…! അവിടെ കരുതുവാൻ വിധവ!! ചൂരച്ചെടിയുടെ തണലിലും വിഷയം വിശപ്പ്…!...
