സുവിശേഷ പ്രവർത്തനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ പാടിമൺ ഐ.ആർ.എ സഭയുടെ സഹകരണത്തോടെ മെയ് 20 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമണ്ണിലും പരിസര സ്ഥലങ്ങളിലും പരസ്യ യോഗങ്ങൾ നടക്കും. ഇവാഞ്ചലിസം ബോർഡ് പ്രസിഡന്റ് പാസ്റ്റർ സാബു എം. ജോസഫ്, സെക്രട്ടറി പാസ്റ്റർ ഒ.എം. ജോർജ് എന്നിവർ നേതൃത്വം നൽകും.

Previous post പ്രാർത്ഥനാ സംഗമം
Next post വചന ചിന്ത