മികച്ച വിജയം

കൊല്ലം: പത്തനാപുരം പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം (254-ാം റാങ്ക്) കരസ്ഥമാക്കി. കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ...

ഒന്നാം റാങ്ക്

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.ഡബ്ല്യു (ബാച്ലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി കെസിയ സാറാ റോണി. കുവൈറ്റ്‌ സുവാർത്ത ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ റോണി കെ. ചെറിയാന്റെയും ജോളി റോണിയുടെയും മകളാണ് കെസിയ....

കാട്ടാന ആക്രമണം

ഇടുക്കി: ചിന്നക്കലാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പാസ്റ്റർക്ക് പരുക്കേറ്റു. ചൂണ്ടൽ സ്വദേശിയായ പാസ്റ്റർ തങ്കരാജും (72) കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാനയെ ഇടിച്ചത്. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. അദ്ദേഹത്തെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വ...