ഒന്നാം റാങ്ക്

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.ഡബ്ല്യു (ബാച്ലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി കെസിയ സാറാ റോണി. കുവൈറ്റ്‌ സുവാർത്ത ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ റോണി കെ. ചെറിയാന്റെയും ജോളി റോണിയുടെയും മകളാണ് കെസിയ. ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിലാണ് കെസിയ പഠിച്ചത്.

Previous post കാട്ടാന ആക്രമണം
Next post മികച്ച വിജയം