ഉമ്മൻ ചാണ്ടി അനുസ്മരണം
തിരുവല്ല: രാഷ്ട്രീയക്കാര്‍ക്ക് ചിന്തിച്ച് സമയമെടുത്ത് മാത്രം പ്രസംഗിക്കാന്‍ കഴിയുമ്പോള്‍ പാസ്റ്റര്‍മാര്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ പ്രസംഗിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കുമ്പനാട് കണ്‍വന്‍ഷനിലെത്തിയ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യമാണ് സഭയുടെ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റും തിരുവല്ല സെന്റര്‍ ശുശ്രൂഷകനും പവര്‍വിഷന്‍ ചാനല്‍ ചെയര്‍മാനുമായ...
