മാധ്യമ സെമിനാർ

ഡാളസ്: “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് മാധ്യമ സെമിനാർ നടക്കും. കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക-ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ്...

നിത്യതയിൽ

കോട്ടയം/പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ. സണ്ണി വർക്കി (69) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി-മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി 1954-ൽ...

പാസ്റ്ററും വിശ്വാസികളും അറസ്റ്റിൽ

ഗാസിപൂർ ( യു.പി) : വടക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ബഡേസർ ഗ്രാമത്തിൽ ജൂലൈ 23 ന് ഞായറാഴ്ച മതപരിവർത്തനം ആരോപിച്ച് പോലീസുകാർ പ്രാർത്ഥന തടസ്സപ്പെടുത്തി. പാസ്റ്ററും ഒരു സഹോദരിയും ഉൾപ്പെടെ ഏഴ് വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും പ്രാർത്ഥനാ ഹാൾ പോലീസ്...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 25-ാമത് പ്രാർത്ഥനാ സംഗമം 2023 ജൂലൈ 30 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയം ഉണ്ടായിരിക്കും.ID : 828...

ഉപവാസ പ്രാർത്ഥന

വയനാട്: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടി വയനാട് ജില്ലയിലെ എല്ലാ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 വ്യാഴാഴ്ച ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. മീനങ്ങാടി-54 അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ രാവിലെ 10 മുതൽ 2 മണി...

ഐക്യദാർഢ്യ സമ്മേളനവും റാലിയും

തിരുവല്ല : മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സാമാധാന നൈറ്റ് മാർച്ച് നാളെ (27/07/2023, വ്യാഴം) തിരുവല്ല പട്ടണത്തില്‍ നടക്കും.മെഴുകുതിരിയുമേന്തി നാളെ വൈകിട്ട്...

മണിപ്പൂർ കലാപത്തെ അപലപിച്ച് അമേരിക്ക

യു.എസ് : ഇന്ത്യയിലെ മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക. മണിപ്പൂരിൽ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയവും ആഗോളവുമായ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടർന്ന് ക്രൂരമായ ലൈംഗികാതിക്രമ വീഡിയോയെ യുഎസ് അപലപിച്ചു. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത...

വചന ചിന്ത

ദൈവം ആവശ്യപ്പെടുമ്പോള്‍ ദൈവത്തിന്റെ വടിയെടുക്കും…ജനം ആര്‍ക്കുമ്പോള്‍ ഭാഷ വരുത്തുന്ന കൊത്തുളിയെടുക്കും…വടിയും ഉളിയുമായി ജനത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന അഹരോന്‍!! ദൈവത്തിന്റെ വടിയും ഭാഷവരുത്തുന്ന ഉളിയും മാറിമാറി അവസരത്തിനൊത്തു പ്രയോഗിക്കുന്ന അഹരോന്റെ ആത്മീക മെയ് വഴക്കം അങ്ങേയറ്റം അപകടകരമാണ്!! മോശെ പര്‍വ്വതമുകളില്‍ ദൈവസാനിധ്യത്തില്‍ തുടരവേ,...

ഐക്യദാർഢ്യ സംഗമവും റാലിയും

തിരുവനന്തപുരം: മണിപ്പൂരിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമവും റാലിയും ജൂലൈ 25 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞ് 3 ന് നടക്കും. വിവിധ സഭാമേലധ്യക്ഷന്മാരെ കൂടാതെ പ്രതിപക്ഷ നേതാവ്...

പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ...