ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിന് സ്കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ചു

മുംബൈ: പൂനെ ഡി.വൈ. പാട്ടീല്‍ സ്‌കൂളിൽ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിന്‍സിപ്പാള്‍ അലക്‌സാണ്ടര്‍ കോട്‌സിനെ ഹിന്ദു പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൂനെയിലെ തലേഗാവ് ദബാഡെ ഏരിയയിലെ സ്കൂൾ വളപ്പിൽ പ്രിൻസിപ്പലിനെ ഹിന്ദുത്വ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബുധനാഴ്ച...

എച്ച്.എം.ഐ വയനാട് പ്രാർത്ഥനാ സമ്മേളനം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്നവർക്കു വേണ്ടി  ജൂലൈ 4 ചൊവ്വാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമാചരിച്ചു. സുൽത്താൻ ബത്തേരി ചുങ്കം ലൂഥറൻ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർമാരായ സാം തോമസ്,...

പാസ്റ്റർമാർക്കെതിരെയുള്ള കള്ളക്കേസുകൾ: പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മതപരിവർത്തന നിരോധന നിയമപ്രകാരം പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പുന:പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ പെന്തെക്കൊസ്ത് സഭാ പാസ്റ്റർമാരും ക്രൈസ്തവ സംഘടനാ നേതാക്കളും തങ്ങളുടെ സമൂഹത്തിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു...

മണിപ്പൂർ കലാപം: അപലപിച്ച് ക്രിസ്ത്യൻ സംഘടനകൾ

ട്രിച്ചി/മധുര: മണിപ്പൂരിലെ അക്രമത്തെ അപലപിച്ച് ട്രിച്ചിയിലും മധുരയിലും ക്രിസ്ത്യൻ സംഘടനകൾ വിവിധ മത സംഘടനകളും അസോസിയേഷനുകളും ട്രിച്ചിയിലും മധുരയിലും യോഗങ്ങളും പ്രകടനങ്ങളും നടത്തി മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളെ അപലപിക്കുകയും സംസ്ഥാനത്ത് കുക്കി, മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.ട്രിച്ചിയിൽ,...