ഐക്യ ക്രിസ്ത്യൻ റാലി

ബാംഗ്ലൂർ: അശാന്തമായി തുടരുന്ന മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിൽക്കാനും നീതിക്കു വേണ്ടി സമ്മർദ്ദം ചെലുത്താനും എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യാനികളോട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ആഹ്വാനം ചെയ്തു. ജൂലൈ 15 ന് കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെംഗളൂരുവിൽ നടന്ന ഐക്യ...

മണിപ്പൂർ കലാപം: യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയം

അസഹിഷ്ണുതയ്ക്ക് രൂക്ഷ വിമർശനം ഉന്നയിച്ച് യൂറോപ്യൻ യൂണിയൻ പാർലമന്റ് മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം. ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചു വരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ഹിന്ദു ഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും കുറ്റപ്പെടുത്തി. കുറഞ്ഞത് 120 പേർ...

വീടുകളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പുനർ നിർമ്മിക്കണം: സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂരി​ൽ ആ​ക്ര​മ​ണത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കു​ക്കി വി​ഭാ​ഗ​ക്കാ​ർ നേ​രി​ടു​ന്ന ക്രൂ​ര​ത​ക​ൾ വി​വ​രി​ച്ച മ​ണി​പ്പൂർ ട്രൈ​ബ​ൽ ഫോ​റം അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ണ്‍സാ​ൽ​വ​സി​ന്‍റെ...

കോൺഫറൻസ്

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ പതിനാറാമത് നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 23 വരെ Wheatley Park School, Holton, Oxford OX33 1QH ൽ വച്ച് നടത്തപ്പെടുന്നു. വേദ പണ്ഡിതനും, മികച്ച വാക്മിയുമായ...

മിഷൻ ചലഞ്ച് സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ: പ്രത്യേക അന്വേഷണ സംഘം പ്രയാസമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അക്രമ കേസുകൾ അന്വേഷിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുന്നത് പ്രയാസകരമാകുമെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി. ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരായ അക്രമങ്ങൾ സംബ്ബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്....

നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ അയർക്കുന്നം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബി. എൽ ബേബിച്ചൻ ജൂലൈ 10 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്നപ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും,ദൈവസഭയെയും പ്രാർത്ഥനയിൽഓർക്കുക.

വചന ചിന്ത

യേശു യെരുശലമിലേക്ക് വരികയാണ്… ബഹുപുരുഷാരം തന്നെ അനുഗമിക്കുന്നുണ്ട്…ജനത്തിരക്കുകളുടെ ഇടയിൽ യേശു ഒരു ചെറുകഴുതയെ കണ്ടിട്ട് അതിന്മേൽ കയറി!! (യോഹന്നാൻ 12:14).ചെറുകഴുതപ്പുറത്തുള്ള യേശുവിന്റെ യാത്ര കാര്യമായ പ്രത്യേകതകൾ ഒന്നും കാഴ്ചക്കാരിൽ ഉളവാക്കിയില്ല…എന്നാൽ അഞ്ഞൂറാണ്ടുകൾക്ക് അപ്പുറം പഴക്കമുള്ള ഒരു ദൈവാലോചനയുടെ കൃത്യമായ നിറവേറൽ നടക്കുകയായിരുന്നു!!...

സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ  ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ നാളെ (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.എം. ജോർജിന്റെ മകൾ റ്റീനാ ജോർജ് ഒരു വീഴ്ചയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നു. തനിയെ എഴുന്നേറ്റിരിക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്ന ഈ മകൾക്കു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു....