ഐക്യദാർഢ്യ സംഗമവും റാലിയും

തിരുവനന്തപുരം: മണിപ്പൂരിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമവും റാലിയും ജൂലൈ 25 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞ് 3 ന് നടക്കും. വിവിധ സഭാമേലധ്യക്ഷന്മാരെ കൂടാതെ പ്രതിപക്ഷ നേതാവ്...

പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ...

നിത്യതയിൽ

പൂവന്തുരുത്ത് (കോട്ടയം) : കണ്ണൂർ ഇരിട്ടി കീഴ്പള്ളി മേനമ്പടത്ത് വീട്ടിൽ പാസ്റ്റർ അഗസ്റ്റിൻ ജോസഫ് (ബേബിച്ചൻ 65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂലൈ 25 ചൊവ്വ) പൂവന്തുരുത്തിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഐ.പി.സി താബോർ സഭയുടെ കൊല്ലാടുള്ള...