വിക്ലിഫ് ഇന്ത്യ ആത്മീയ സമ്മേളനം
തിരുവല്ല: ദൈവവചന പരിഭാഷ രംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യ വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ആത്മീയ സമ്മേളനവും സംഗീതവിരുന്നും സെപ്റ്റംബർ 3 ഞായർ വൈകിട്ട് 5.30 ന് തിരുവല്ല മഞ്ഞാടി ഐപിസി പ്രെയർ സെന്ററിൽ നടക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു...
