പഠന സമ്മേളനം

ആലുവ: വചന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രത്യേക പഠന ക്യാമ്പ് സെപ്റ്റംബർ 11 മുതൽ 14 വരെ ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഡോ. പോൾസൺ പുലിക്കോട്ടിൽ പഠന ക്ലാസ് നയിക്കും. മുൻകൂറായി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കു മാത്രമാണ് പ്രവേശനം. കൂടുതൽ...

ഐ.സി.പി.എഫ് ക്യാമ്പ്

വയനാട് : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ് നോർത്ത് കേരള റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന 19-ാമത് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ മീനങ്ങാടി ഐ.സി.പി.എഫ് മലബാർ കൗൺസിലിംഗ് സെന്ററിൽ നടക്കും. ഡോ. ജെയിംസ് ജോർജ്, ഡോ....

നിത്യതയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി. ജോൺ (74) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യാ പ്രതിനിധി, മുൻ കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ എന്നീ നിലകളിലും...

ആരാധനാലയം ആക്രമിച്ചു

ഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെട്ടു. പാസ്റ്റർക്കും വിശ്വാസികൾക്കും സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. ഡൽഹിയിലെ താഹിർപൂരിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ സഭായോഗത്തിനിടെയാണു സംഭവം.  ഇരുപതോളം വരുന്ന ആൾക്കൂട്ടം ജയ് ശ്രീറാം വിളികളോടെ 'സീയോൻ പ്രാർത്ഥനാ ഭവൻ'...