ആരാധനാലയം തകർത്തു
ലഖ്‌നൗ/ഉത്തർപ്രദേശ് : ജൗൻപൂരിലെ ഏറ്റവും വലിയ പ്രാർത്ഥന കേന്ദ്രം ജീവൻ ജ്യോതി ചർച്ച് ഉത്തർപ്രദേശ് സർക്കാർ തകർത്തു. പാസ്റ്റർ ദുർഗാ പ്രസാദ് യാദവ് ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൗൻപൂർ ജില്ലയിലെ ഭുലന്ദിഹ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ...
