ആരോഗ്യ നിലയിൽ പുരോഗതി
കറുകച്ചാൽ/കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽഅത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസൻകാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി മകൻ ബിജു എബ്രഹാം (അറ്റ്‌ലാന്റാ) അറിയിച്ചു. വൻകുടലിലുണ്ടായിരിക്കുന്ന തടസ്സങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച സർജറികർത്തൃദാസന്റെ നിലവിലുള്ള ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചു തത്കാലം...
