വചന ചിന്ത

രാജാവറിഞ്ഞാല്‍ തല പോകും....കഠിനമായ ശിക്ഷ വരുമെന്നറിഞ്ഞിട്ടും രാഹാബ് എന്നവള്‍ അവളുടെ വീട്ടിന്മുകളില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ശിത്തീമില്‍ നിന്നും യോശുവ അയച്ച രണ്ടു ദൂതന്മാരെ രാത്രി മുഴുവൻ സംരക്ഷിച്ചു...ശേഷം പുലര്‍ച്ചയില്‍ കോട്ടമതില്‍ന്മേലുള്ള അവളുടെ വീട്ടില്‍ നിന്നും കിളിവാതില്‍ വഴിയായി കയറുകെട്ടി ഇറക്കിവിട്ടു....!!(യോശുവ...

സംസ്കാരം ഒക്ടോബർ 28-ന്

പെരുമ്പാവൂർ: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം. ജോസഫിന്റെ ഭൗതീകശരീരം ഒക്ടോബർ 27-ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പോഞ്ഞാശ്ശേരിയിലെ അഗാപ്പെ ചൈൽഡ് സെന്റർ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പിറ്റെ ദിവസം ഒക്ടോബർ 28...

പ്രധാനമന്ത്രിയുമായി വേദി പങ്കിടില്ല : മിസോറാം മുഖ്യമന്ത്രി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രിയും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയായ എം.എൻ.എഫിന്റെ (Mizo National Front) നേതാവുമായ സോറംതംഗ. മാത്രമല്ല ബിജെപിയെ ക്രിസ്ത്യൻ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു....

നിത്യതയിൽ

പെരുമ്പാവൂർ: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫ് (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഇന്ന് വൈകിട്ട് 10.35നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. കോട്ടയം അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ മകനായി 1934ൽ ജനിച്ചു. 1954ൽ മർച്ചന്റ്...

യൂത്ത് & സൺഡേ സ്കൂൾ ക്യാമ്പ്

നെടുങ്ങാടപ്പള്ളി: ദൈവസഭ കേരള റീജിയൻ യൂത്ത്&സൺഡേ സ്കൂൾ 2023 സംസ്ഥാന ക്യാമ്പ് നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെന്ററിൽ ആരംഭിച്ചു. എസ്.എസ്.സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.സി.സിജു ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടം തിന്മയ്ക്ക് വഴങ്ങുന്ന തലമുറകളായി മാറുമ്പോൾ അതിന് നടുവിൽ നന്മയാൽ തിന്മയെ...

കൺവൻഷൻ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. 26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ...

ജനറൽ കൺവൻഷൻ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും....

യുവജന ക്യാമ്പ്

നിലമ്പൂർ : അഗപ്പെ ഗോസ്‌പൽ മിഷൻ യൂത്ത് & സൺ‌ഡേസ്കൂൾ വിഭാഗം നേതൃത്വം നൽകുന്ന യൂത്ത് ക്യാമ്പും താലന്ത് പരിശോധനയും ഒക്ടോബർ 22 മുതൽ 24 വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. 'ദൈവത്തിലേക്ക് മടങ്ങി വരിക' എന്നതാണ് തീം. പാസ്റ്റർ...

കൺവൻഷൻ

ചെറുവക്കൽ: ഐപിസി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ 31-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 മുതൽ 31 വരെ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ...

എട്ടാം റാങ്ക് നേടി ഹെഫ്സി ജെയിംസ്

കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംഎസ് സി സൈക്കോളജിയിൽ എട്ടാം റാങ്ക് നേടി ഹെഫ്സി ജെയിംസ്. വടക്കേ ഇന്ത്യയിൽ മിഷനറി കുടുംബമായ പാസ്റ്റർ ജെയിംസ് എം. ഡേവിസ്, ഓമന ജെയിംസ് ദമ്പതികളുടെ മകളാണ് ഹെഫ്സി. ഉപഹാർ, ഹയ്നോ എന്നിവർ സഹോദങ്ങൾ ആണ്....