യുവജന ക്യാമ്പ്

അടൂർ: ഇന്റർനാഷനൽ അപ്പോസ്തലിക് മിനിസ്ട്രീസിന്റെ (IAM) നേതൃത്വത്തിൽ ത്രിദിന യുവജന ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ ഒക്ടോബർ 23 മുതൽ 25 വരെ നടക്കും.23-നു രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം നടക്കുന്ന പൊതു യോഗത്തിൽ പാസ്റ്റർ എം.കെ...

കൺവൻഷൻ

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യുപിഎഫ്കെ) ഐക്യ കൺവെൻഷനു ഇന്നു വൈകിട്ടോടെ ആരംഭം. ഒക്ടോബർ 20 (ചൊവ്വ–വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ...

സ്വവർഗ വിവാഹം നിയമ വിരുദ്ധം : സുപ്രീം കോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു ഇന്ത്യയിൽ നിയമ സാധുത ഇല്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,...

ആരാധനാലയം തകർത്തു

ലഖ്‌നൗ/ഉത്തർപ്രദേശ് : ജൗൻപൂരിലെ ഏറ്റവും വലിയ പ്രാർത്ഥന കേന്ദ്രം ജീവൻ ജ്യോതി ചർച്ച് ഉത്തർപ്രദേശ് സർക്കാർ തകർത്തു. പാസ്റ്റർ ദുർഗാ പ്രസാദ് യാദവ് ഉൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൗൻപൂർ ജില്ലയിലെ ഭുലന്ദിഹ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ...

നിത്യതയിൽ

വാഴൂർ : കാപ്പുകാട് പുന്നത്താനം വീട്ടിൽ പാസ്റ്റർ കെ.എസ്.മാത്യു (കുട്ടപ്പായി-81) നിര്യാതനായി. ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പൊൻകുന്നം മുൻ സെന്റർ മിനിസ്റ്റർ ആയിരുന്നു.മൃതദേഹം ഇന്നു വൈകുന്നേരം 4-ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (ഒക്ടോബർ 14 ശനി)...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവവചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 28-ാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും നാളെ (ഒക്ടോബർ 14 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ സാംസൺ...

വാർഷിക കൺവൻഷൻ

യു.കെ: പതിനേഴ് വർഷം മുമ്പ് ഒരു പ്രയർ ഗ്രൂപ്പായി ആരംഭിച്ച ബ്രൈറ്റൺ കാർമ്മേൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ ഹേവാർഡ് ഹീത്ത്, ഈസ്റ്റ്ബോൺ സഭകളുടെ 17-ാമത് സംയുക്ത വാർഷീക കൺവെൻഷനും പൊതു സഭാ യോഗവും Longhill High School ഓഡിറ്റോറിയത്തിൽ ഒക്ടോബർ 15ന് (Falmer...

പവർ കോൺഫറൻസും കൺവൻഷനും

വയനാട് : പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോബർ 20, 21 തീയതികളിൽ കൊയിലേരി താബോർഹിൽ റിവർവ്യു റിട്രീറ്റ് സെന്ററിൽ നടക്കും.ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. ചർച്ച് സിനീയർ ശുശ്രൂഷകൻ റവ.ജോർജ് പി.ചാക്കോ, ഡോ.കെ. മുരളീധർ എന്നിവർ പ്രഭാഷണം നടത്തും.  സായാഹ്ന കൺവെൻഷൻ...

വാർഷിക സമ്മേളനം

പാറ്റ്ന: ബിഹാറിലെ മിഷനറി പ്രസ്ഥാനമായ ഇന്ത്യാ മിഷൻ്റെ വാർഷിക പ്രവർത്തക സമ്മേളനവും മിഷൻ പാർട്ട്നേഴ്‌സ്‌ കോൺഫ്രൻസും ഒക്ടോബർ 23 മുതൽ 26 വരെ മോത്തിയാരിയിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ കേരളത്തിൽ നിന്നും ബീഹാറിൽ നിന്നുമുള്ള ദൈവദാസന്മാർ...

ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗം

പുനലൂർ : പ്രഭാഷകനും ബഥേൽ ബൈബിൾ കോളേജ് അധ്യാപകനും അസംബ്ലിസ് ഓഫ് ഗോഡ് കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ഡോ.സന്തോഷ് ജോൺ ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ...