ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ

ജറുസലേം: പശ്ചിമേഷ്യ യുദ്ധക്കളം! യിസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ അതി രൂക്ഷമായി തുടരുകയാണ്. ഇരുഭാഗത്തും 1000-ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇരുപക്ഷത്തുമായി നാലായിരിത്തിലേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹമാസിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്ന 14 നില സമുച്ചയം ഉൾപ്പടെ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു....

വി.ബി.എസ്

കുമ്പനാട്‌: എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം പ്രകാശനം ചെയ്തു. എ ഐ ജെൻ (AI GEN) എന്നതാണ് പുതിയ തീം. ഉല്പത്തി 1:1 ആണ് പ്രധാന വേദഭാഗം. ആർട്ടിഫിഷൽ ഇന്റലിജെൻസ് (എഐ) എന്ന നിർമ്മിത ബുദ്ധിക്ക് പകരം കുഞ്ഞു...

കോൺഫറൻസ്

മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് രാവിലെ 9.30 മുതൽ മാവേലിക്കര കല്ലുമല ഐ.ഇ.എം. ഓഡിറ്റോറിയത്തിൽ നടക്കും. മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷതയിൽ അസംബ്ലീസ് ഓഫ് ഗോഡ്...

ജനറൽ കൺവൻഷൻ

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം...

നിത്യതയിൽ

ഹവായ്: യൂത്ത് വിത്ത് എ മിഷന്റെ (YWAM) സ്ഥാപകനും യൂണിവേഴ്സിറ്റി ഓഫ് നേഷൻസിന്റെ ഇന്റർനാഷണൽ ചാൻസലറുമായ ലോറൻ കന്നിംഗ്ഹാം(88) ഒക്ടോബർ 6-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ കന്നിംഗ്ഹാമിന് സ്റ്റേജ് 4 ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി, അത് ശ്വാസകോശത്തിലേക്കും എല്ലുകളിലേക്കും ലിംഫറ്റിക്...

ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി നിർവാഹക സമിതിയിൽ

കോട്ടയം : പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോ.ജോൺ കെ. മാത്യു ബൈബിൾ സൊസൈറ്റി കേരളാ ഓക്സിലിയറി എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 15 അംഗ നിർവാഹക സമിതിയിൽ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധി ആയിട്ടാണ് ഡോ.ജോൺ...

ശുചീകരണ പ്രവർത്തനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 നാളെ രാവിലെ 10 മുതൽ വാഴൂർ 15-ാം മൈലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ ജോൺ ജോസഫ്, സെക്രട്ടറി ബ്രദർ ഷിനു...