ആരോഗ്യ നിലയിൽ പുരോഗതി

കറുകച്ചാൽ/കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽഅത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചിരിക്കുന്ന കർത്തൃദാസൻകാനം അച്ഛന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉള്ളതായി മകൻ ബിജു എബ്രഹാം (അറ്റ്‌ലാന്റാ) അറിയിച്ചു. വൻകുടലിലുണ്ടായിരിക്കുന്ന തടസ്സങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച സർജറികർത്തൃദാസന്റെ നിലവിലുള്ള ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ചു തത്കാലം...

ജനറല്‍ കണ്‍വന്‍ഷന്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന...

വചന ധ്യാനം

കാരാഗ്രഹങ്ങളും തടവറമുറികളും അങ്ങേയറ്റം ശോകമൂകമാണ്….അസഭ്യം പറച്ചിലുകളുടെയും സ്വയം വെറുക്കലുകളുടെയും ഇടം….ആശാഭംഗം സംഭവിച്ചു പ്രതീക്ഷകളുടെ തിരിനാളങ്ങളെല്ലാം കെട്ടടങ്ങിയ ഒരിടം…തടവറ മുറികള്‍ അതിലെ പാര്‍പ്പുകാരെ നിര്‍ജ്ജീവ ജീവികളാക്കി മാറ്റും. അവിടേക്ക് പ്രവേശിക്കുന്നവര്‍ ആരും തന്നെ പിടിവിട്ട മാനസിക നിലയിലേക്ക് നയിക്കപ്പെടുകയാണ് പതിവ്..!! പക്ഷെ ദൈവത്തിന്റെ...

തോന്നയ്ക്കൽ അവാർഡ്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ നാലാമത് തോന്നയ്ക്കൽ പുരസ്‌കാരത്തിനു ഡോ. എബി പി മാത്യു അർഹനായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 14 പുസ്തകങ്ങൾ രചിച്ച ഡോ. എബി പി മാത്യു കാൽനൂറ്റാണ്ടായി...

പ്രാർത്ഥനയ്ക്ക്

കറുകച്ചാൽ: കർത്താവിൽ പ്രസിദ്ധനായ പി. ഐ എബ്രഹാം (കാനം അച്ചൻ ) സൗഖ്യമില്ലാതെ പാലാ മെഡിസിറ്റി ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ദൈവജനത്തിന്റെ പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.