വചന ചിന്ത

'ഇവർ നിങ്ങളുടെ സ്നേഹ സദ്യകളിൽ മറഞ്ഞു കിടക്കുന്ന പാറകൾ…'(യൂദാ 12-ാം വാക്യം).'വിശ്വാസത്തിനു വേണ്ടി പോരാടുക' എന്ന വലിയ സന്ദേശം മുഖ്യ പ്രമേയമാക്കി എഴുതപ്പെട്ടിട്ടുള്ള യൂദാ ലേഖനത്തിൽ വിവിധ സ്വഭാവത്തിലും രൂപത്തിലും ദൈവസഭയിൽ പ്രവേശിക്കുന്ന ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചും നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കൂട്ടരെപ്പറ്റി...