നിത്യതയിൽ

പെരുമ്പാവൂർ: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോസഫ് (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ഇന്ന് വൈകിട്ട് 10.35നായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. കോട്ടയം അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ മകനായി 1934ൽ ജനിച്ചു. 1954ൽ മർച്ചന്റ്...

യൂത്ത് & സൺഡേ സ്കൂൾ ക്യാമ്പ്

നെടുങ്ങാടപ്പള്ളി: ദൈവസഭ കേരള റീജിയൻ യൂത്ത്&സൺഡേ സ്കൂൾ 2023 സംസ്ഥാന ക്യാമ്പ് നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെന്ററിൽ ആരംഭിച്ചു. എസ്.എസ്.സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.സി.സിജു ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടം തിന്മയ്ക്ക് വഴങ്ങുന്ന തലമുറകളായി മാറുമ്പോൾ അതിന് നടുവിൽ നന്മയാൽ തിന്മയെ...

കൺവൻഷൻ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. 26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ...

ജനറൽ കൺവൻഷൻ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും....