വചന ചിന്ത

രാജാവറിഞ്ഞാല്‍ തല പോകും....കഠിനമായ ശിക്ഷ വരുമെന്നറിഞ്ഞിട്ടും രാഹാബ് എന്നവള്‍ അവളുടെ വീട്ടിന്മുകളില്‍ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയില്‍ ശിത്തീമില്‍ നിന്നും യോശുവ അയച്ച രണ്ടു ദൂതന്മാരെ രാത്രി മുഴുവൻ സംരക്ഷിച്ചു...ശേഷം പുലര്‍ച്ചയില്‍ കോട്ടമതില്‍ന്മേലുള്ള അവളുടെ വീട്ടില്‍ നിന്നും കിളിവാതില്‍ വഴിയായി കയറുകെട്ടി ഇറക്കിവിട്ടു....!!(യോശുവ...

സംസ്കാരം ഒക്ടോബർ 28-ന്

പെരുമ്പാവൂർ: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം. ജോസഫിന്റെ ഭൗതീകശരീരം ഒക്ടോബർ 27-ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പോഞ്ഞാശ്ശേരിയിലെ അഗാപ്പെ ചൈൽഡ് സെന്റർ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പിറ്റെ ദിവസം ഒക്ടോബർ 28...

പ്രധാനമന്ത്രിയുമായി വേദി പങ്കിടില്ല : മിസോറാം മുഖ്യമന്ത്രി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രിയും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയായ എം.എൻ.എഫിന്റെ (Mizo National Front) നേതാവുമായ സോറംതംഗ. മാത്രമല്ല ബിജെപിയെ ക്രിസ്ത്യൻ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു....