പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവ വചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 29-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (നവംബർ 18 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ഡോ. ബെൻസി ജി.ബാബു (കാനഡ) മുഖ്യ...

മാസയോഗം

വയനാട് : അടഞ്ഞുകിടക്കുന്ന വാതിലുകളെയും വഴികളെയും തുറക്കുന്നതാണ് സുവിശേഷമെന്നും യേശുക്രിസ്തു മരണത്തെ നീക്കുന്നവനാണെന്നും ഇന്ത്യാ റിവൈവൽ അസംബ്ലി വയനാട് മേഖലാ മാസയോഗത്തിന്റെ സമാപന സന്ദേശത്തിൽ സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബ് പ്രസ്താവിച്ചു. സുവിശേഷത്തിനു ശക്തിയുണ്ട്, സുവിശേഷം ജീവനും അക്ഷയതയും...

മാസയോഗം

വയനാട്: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ വയനാട് മേഖലാ മാസയോഗം നാളെ (നവംബർ 17) രാവിലെ 10 മുതൽ കടൽമാട് ഐ.ആർ.എ എബെനേസർ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ് തുടങ്ങിയവർ വചനം...

വചന ചിന്ത

"അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ" (യൂദാ-വാക്യം19) 'അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലോ' (യൂദാ18). അപ്പോസ്തലന്മാരായ പൗലോസും പത്രോസും മുൻകൂട്ടി പ്രസ്താവിച്ചതിനെ (അപ്പൊ.പ്രവ.20:30; 2തിമൊ.3:1-6; 2 തിമൊ. 4:3,4; 2പത്രോ.3:4) ഉദാഹരണമായി...

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റ് സമ്മേളനം ഇന്നു രാവിലെ രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഹോദരിമാരായ ലീലാമ്മ ദാനിയേൽ, ഷിനി ജോൺ, ജോയമ്മ സാബു തുടങ്ങിയവർ നേതൃത്വം നൽകും.

മാധ്യമ സെമിനാർ

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തു ഉപദേശ സമന്വയം: കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും ഡിസംബർ 2ന് ഉച്ചകഴിഞ്ഞു 2.30 മുതൽ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. ചെയർമാൻ പാസ്റ്റർ സാം റ്റി....

മീഡിയ കോൺഫറൻസ്

മനോരമ ന്യൂസ്‌ ചാനൽ ഡയറക്ടർ ജോണി ലൂക്കോസ്, ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തുടങ്ങിയവർ സമ്മേളനത്തിൽ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി...

മികച്ച നേട്ടം

ഇടുക്കി : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സഹോദരങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളായ കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് –രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിൻ സ്വർണ്ണവും ഒലിവിയ വെങ്കലവും നേടി. നെടുംകണ്ടം ജിവിഎച്ച്എസിൽ...

നിത്യതയിൽ

കോഴിക്കോട് : ഐപിസി തിരുവമ്പാടി സെന്ററിലെ ഐപിസി താബോർ മുക്കം സഭാ ശുശ്രൂഷകൻ പെരുവള്ളൂർ കാടപ്പടി പ്ലാംകൂട്ടത്തിൽ പാസ്റ്റർ ഷാജൻ പി.തോമസ് (53) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് വൈകിട്ട് 6 ന് കാടപ്പടിയിലെ ഭവനത്തിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം നവംബർ 11 നാളെ...

സഹായ അഭ്യർത്ഥന

രാജീവ് റ്റി. മാധവൻ പാസ്റ്ററുടെ കണ്ണ് ഓരോ ദിവസവും വിലപ്പെട്ടതാണ്. വളരെ ഹൃദയ വേദനയോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. ഉടൻ ഓപ്പറേഷൻ ചെയ്യാൻ രണ്ടര ലക്ഷം രൂപ വേണം. വയനാട്ടിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ രാജീവ് റ്റി. മാധവന് ചെറുപ്പത്തിൽ...