സമൂഹത്തോടുള്ള ദൗത്യം നിറവേറ്റണം : പാസ്റ്റർ ഒ.എം.രാജുക്കുട്ടി
തിരുവല്ല: ചിതറപ്പെട്ട അവസ്ഥയിൽ നിന്നും ഐക്യമായി മുന്നേറി സമൂഹത്തോടുള്ള ദൗത്യം നിറവേറ്റാൻ പെന്തക്കോസ്തു സമൂഹങ്ങൾക്ക് കഴിയണമെന്ന് ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ റവ. ഒ.എം.രാജുക്കുട്ടി പറഞ്ഞു. തിരുവല്ലയിൽ ജനുവരി 7 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷനായ ഉണർവ്വ്...
