ക്രിസ്മസ് സന്ദേശ യാത്ര
വയനാട്: ഹല്ലേലൂയാ പ്രെയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ഡിസംബർ 22 നാളെ മുതൽ 27 വരെ ക്രിസ്തുമസ് സന്ദേശ യാത്ര നടത്തുന്നു. പ്രാദേശിക സഭകളുമായി സഹകരിച്ചാണ് പരസ്യ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മീനങ്ങാടി, അമ്പലവയൽ, ബത്തേരി, കേണിച്ചിറ, കണിയാമ്പറ്റ, പനമരം, വെണ്ണിയോട്,...
