പുനരുത്ഥാന ചിന്ത

മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരെയാണ് ലോകം മഹാന്മാരായി കണക്കാക്കുന്നത്. മഹാത്മാ ഗാന്ധിയും മദർ തെരേസയും ഏബ്രഹാം ലിങ്കനും ഒക്കെ മഹാന്മാരായത് അവർ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചവരായതു കൊണ്ടാണ്. എന്നാൽ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് യേശുക്രിസ്തു! ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതും അടക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതും സ്വർഗ്ഗാരോഹണം...

നിര്യാതനായി

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സഭാ അംഗം കെ.വി. ചാക്കോ (ബാബു-73) നിര്യാതനായി. സംസ്കാരം എപ്രിൽ 10 തിങ്കളാഴ്ച. ശുശ്രൂഷകൾ രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ ആരംഭിച്ച് ഉച്ചയോടെ മലമുറിയിലുള്ള ശാരോൻ ഫെല്ലോഷിപ്പ് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും....

കരിയർ ഗൈഡൻസ്

പ്ലസ്ടുവിന് ശേഷം എന്ത്? ഒരു ഗൗരവമേറിയ ചോദ്യമാണിത്. അനുയോജ്യമായ കരിയർ വിദ്യാർത്ഥിയുടെ ആവശ്യമാണ്. ഡിജിറ്റൽ യുഗത്തിൽ എക്സ്പേർട്ടിന്റെ സഹായം ശരിയായ കരിയർ തെരഞ്ഞെടുപ്പിന് വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാവും. എന്തു പഠിക്കണം, എവിടെ പഠിക്കണം? എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമാണ് നാം കണ്ടെത്തേണ്ടത്....

യുവജന ക്യാമ്പ്

മല്ലപ്പള്ളി:  വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭ യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് ജനറൽ ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ നടക്കും. പാസ്റ്റർ ഒ.എം.രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. താലന്ത് ടെസ്റ്റ്, മിഷൻ...

ഗ്രാജുവേഷൻ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ബൈബിൾ കോളജ് ഓഡിറ്റോറിയത്തിൽ ഏപ്രിൽ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് പ്രോഗ്രാം....

കോൺഫെറൻസ്

കാനഡയിലെ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭിമുഖ്യത്തിൽ 'റിവൈവ് കാനഡ' (Revive Canada) 8-ാമത് കോൺഫെറൻസ് മാർച്ച് 25 നാളെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് (7 pm - EST, 5 pm - AB, 4 Pm -...

ഏകദിന ക്യാമ്പ്

ഷാർജ : ഐപിസി വർഷിപ് സെന്റർ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടത്തുന്ന ഏകദിന ക്യാമ്പ് ഇന്ന്. രാവിലെ 9 മുതൽ 4 മണി വരെ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കുന്ന ക്യാമ്പിൽ പപ്പറ്റ് ഷോ, ഗെയിംസ്, ആക്ഷൻ സോങ്‌സ്, ബൈബിൾ ക്ലാസ്സ്‌...

നിയമിതനായി

ഡെറാഡൂൺ : ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. രണ്ട് പതിറ്റാണ്ട് പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതനായത്. കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു ചാക്കോ കൽക്കട്ട സെറാംപൂർ...

ഉത്തരേന്ത്യയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനമാണ് ഡൽഹിയിലും (NCR മേഖലയിൽ) പരിസര പ്രദേശങ്ങളിലും രണ്ട് മിനിറ്റ് ഇടവേളകളിൽ ഉണ്ടായത്. ആദ്യ ഭൂചലനം ഉണ്ടായത് രാത്രി 10.17-ന് ആയിരുന്നു. പ്രഭവ കേന്ദ്രം...

പ്രാർത്ഥനയ്ക്ക്

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ വരിക്കാനിക്കൽ ജോർജ് സാറിന്റെ ഭാര്യ ഷീല ജോർജ് കഴിഞ്ഞ ചില ദിവസങ്ങളായി ഷാർജയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നു. പെട്ടെന്ന് തളർന്നു അവശനിലയിലാതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷാർജയിലുള്ള മകളുടെ അടുക്കൽ പോയതായിരുന്നു ഇരുവരും....