ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മിഷനറിമാർ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് മതപരിവർത്തന കേസുകൾ...

സംസ്കാര ശുശ്രൂഷ

റാന്നി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചമ്പക്കര പ്ലാവുങ്കൽ പി.എം. യേശുദാസിന്റെ ഭൗതികശരീരം മംഗലാപുരം ബൽത്തങ്ങാടിയിൽ നിന്നും ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് റാന്നി ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് പേട്ട ചർച്ച്...

നിത്യതയിൽ

കറുകച്ചാൽ: ചമ്പക്കര പ്ലാവുങ്കൽ പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകനും ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ ജ്യേഷ്ഠ സഹോദരനുമായ പി.എം യേശുദാസ് (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മംഗലാപുരം ബൽത്തങ്ങാടിയിൽ മകൻ ജൂബിയോടൊപ്പം ചില മാസങ്ങളായി...

കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി. ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷന്റെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ സാബു എം. ജോസഫ്, പി.സാംകുട്ടി എന്നിവർ പ്രസംഗിച്ചു....

നിത്യതയിൽ

കോട്ടയം:ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയര്‍ റവ: കെ സി സണ്ണിക്കുട്ടിയുടെ മൂത്ത മകന്‍ ജെറാള്‍ഡ് കെ. സണ്ണി (38) ഇന്നലെ രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെ മൃതശരീരം ഭവനത്തില്‍ കൊണ്ടുവരികയും സംസ്‌കാരം ചൊവ്വാഴ്ച (ജനുവരി...

കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവെൻഷന് കറുകച്ചാലിനു സമീപം പനയമ്പാല അഴകത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് തുടക്കം. രാവിലെ 10-ന് യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെ ക്യാമ്പ് ആരംഭിക്കും. വിവിധ മത്സര ഇനങ്ങളിൽ താലന്ത് പരിശോധന നടക്കും. നാളെ...

കൺവൻഷൻ

വയനാട്: ഐപിസി കൽപ്പറ്റ സെന്റർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 4 വരെ കൽപ്പറ്റ കെ.ടി.എം ഓഡിറ്റോറിയത്തിൽ (പഴയ ട്രൈഡന്റ്) നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ചാക്കോ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ തോമസ് ചാക്കോ, അലക്സ് വെട്ടിക്കൽ, ജിജി തെക്കേടത്ത്,...

പള്ളിക്കു മുകളിൽ കാവിക്കൊടികൾ

ജാബുവ: ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ചു കയറി കാവി പതാകകൾ സ്ഥാപിച്ച് തീവ്ര ഹിന്ദുത്വവാദികൾ. മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. പള്ളികൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൽ കാവിക്കൊടികൾ നാട്ടുകയായിരുന്നു. നാല് യുവാക്കൾ പള്ളിയുടെ മുകളിൽ കയറുകയും കുരിശിൽ കാവി പതാക നാട്ടുകയും...

കൺവൻഷൻ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി 29-ാമത് വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും.  26-ന് രാവിലെ 9 മുതൽ റിവൈവൽ യൂത്ത് മൂവ്മെന്റ് താലന്ത് പരിശോധന,...

കൺവൻഷൻ

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ 33-ാമതു ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 28 വരെ പത്തനാപുരത്തു നടക്കും. സഭാ ഓവർസീയർ ഡോ. ജോയി പി. ഉമ്മന്‍ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ മോനിസ് ജോർജ്ജ്, മാത്യു ശമുവേൽ, അനീഷ് ചെങ്ങന്നൂർ,...