Obituary നിത്യതയിൽ VP JosephJanuary 17, 2024January 17, 2024 ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.