പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 31-ാമത് പ്രാർത്ഥനാ സംഗമം ജനുവരി 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെ.പി വെണ്ണിക്കുളം (ഡൽഹി) അനുഭവ സാക്ഷ്യവും...

കുമ്പനാട് കൺവൻഷനിൽ മുഖ്യമന്ത്രി

മണിപ്പൂരിൽ മരണങ്ങളടക്കം ക്രൈസ്തവ സമൂഹത്തിനുണ്ടായ നാശനഷ്ടങ്ങൾ കണക്കുകൾ നിരത്തി മുഖ്യമന്ത്രി വിശദീകരിച്ചു തിരുവല്ല: സമൂഹത്തിന്റെ മുറിവുകളെ ഉണക്കുവാനുള്ള വലിയ ഉത്തരവാദിത്തമാണ് യേശുവിന്റെ പിൻഗാമികൾക്കുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്പനാട് ശതാബ്ദി കൺവൻഷന്റെ 5-ാം ദിവസം വൈകിട്ടത്തെ സമ്മേളനത്തിൽ ആശംസകളറിയിച്ച് സംസാരിക്കുകയായിരുന്നു...