പള്ളിക്കു മുകളിൽ കാവിക്കൊടികൾ
ജാബുവ: ക്രിസ്ത്യൻ പള്ളികളിൽ അതിക്രമിച്ചു കയറി കാവി പതാകകൾ സ്ഥാപിച്ച് തീവ്ര ഹിന്ദുത്വവാദികൾ. മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. പള്ളികൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൽ കാവിക്കൊടികൾ നാട്ടുകയായിരുന്നു. നാല് യുവാക്കൾ പള്ളിയുടെ മുകളിൽ കയറുകയും കുരിശിൽ കാവി പതാക നാട്ടുകയും...
