ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മിഷനറിമാർ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് മതപരിവർത്തന കേസുകൾ...

സംസ്കാര ശുശ്രൂഷ

റാന്നി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചമ്പക്കര പ്ലാവുങ്കൽ പി.എം. യേശുദാസിന്റെ ഭൗതികശരീരം മംഗലാപുരം ബൽത്തങ്ങാടിയിൽ നിന്നും ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് റാന്നി ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് പേട്ട ചർച്ച്...