കൺവൻഷൻ
കോട്ടയം/പത്തനാട് : ദി ഇൻഡിപെൻഡന്റ് പെന്തക്കോസ്തൽ അസംബ്ലി (ഐപിഎ) 32-ാമത് ജനറൽ കൺവൻഷൻ ഫെബ്രുവരി 6 മുതൽ 11 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ പി.ഡി യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജിനു തങ്കച്ചൻ, അനീഷ് കാവാലം, എൻ.പി...
