കൺവൻഷൻ

കോട്ടയം/പത്തനാട് : ദി ഇൻഡിപെൻഡന്റ് പെന്തക്കോസ്തൽ അസംബ്ലി (ഐപിഎ) 32-ാമത് ജനറൽ കൺവൻഷൻ ഫെബ്രുവരി 6 മുതൽ 11 വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ പി.ഡി യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജിനു തങ്കച്ചൻ, അനീഷ് കാവാലം, എൻ.പി കൊച്ചുമോൻ, സുഭാഷ് കുമരകം, അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ഐപിഎ യൂത്ത് വോയ്സ് ഗാനശുശ്രൂഷ നയിക്കും.

Previous post അനുസ്മരണം
Next post നിത്യതയിൽ