Ladies Fellowship വനിതാ സമ്മേളനം VP JosephMay 6, 2024May 6, 2024 കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റ് സമ്മേളനം മെയ് 18 ശനിയാഴ്ച രാവിലെ 10 മുതൽ വാഴൂർ 15-ാം മൈൽ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. അന്നമ്മ ദാനിയേൽ (പ്രസിഡൻ്റ്), ഷിനി ജോൺ (സെക്രട്ടറി),...