കെ.പി യോഹന്നാൻ വിടവാങ്ങി

യുഎസിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ ഡോ. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന കെ. പി യോഹന്നാൻ (74) വിട വാങ്ങി. വാഹന അപകടത്തെ തുടർന്ന് അമേരിക്കയിലെ ഡാലസിൽ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരിക്കെ...

വിജയികൾ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ വിവിധ പ്രാദേശിക സഭകളിലെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ വിജയികൾക്ക് അഭിനന്ദനങ്ങൾ...  ഹെലൻ ഷിബു (ഐആർഎ എഴുമറ്റൂർ), സരിൻ വി. മാത്യു (ടി.പി. പുരം), സെഫാൻ മജു (15-ാം മൈൽ), അക്സാ ബിനോയ് (ഇല്ലിവളവ്), ആഷ്ലി...

വനിതാ സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ സഹോദരീ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റ് സമ്മേളനം മെയ് 18 ശനിയാഴ്ച രാവിലെ 10 മുതൽ വാഴൂർ 15-ാം മൈൽ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. അന്നമ്മ ദാനിയേൽ (പ്രസിഡൻ്റ്), ഷിനി ജോൺ (സെക്രട്ടറി),...