വയനാട് ദുരന്തം
മരണ സംഖ്യ ഇനിയും ഉയരും. രാത്രിയിൽ അവസാനിപ്പിച്ച രക്ഷാദൗത്യം രാവിലെ പുനരാരംഭിക്കും കൽപ്പറ്റ : വിറങ്ങലിച്ച് ഉള്ളുലഞ്ഞ് വയനാട്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 136 ആയി. 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മരിച്ചവരിൽ 61 പേരെ തിരിച്ചറിഞ്ഞു. 31...
