കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്നലെ പുലർച്ചെ 4 മണിക്ക് എൻ ബി റ്റി സി കമ്പനിയുടെ ജോലിക്കാർ താമസിക്കുന്ന മംഗഫിലെ ഏഴ് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മംഗഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗം കോന്നി അട്ടച്ചാക്കൽ സ്വദേശി...
കുവൈറ്റ്: കുവൈറ്റ് ദുരന്തത്തിൽ ഒരു പെന്തക്കോസ്ത് യുവാവും കൂടി മരണപ്പെട്ടു. വേങ്ങൂർ ഐപിസി വെളിച്ചക്കാല സഭാംഗം വടക്കോട് വിളയിൽ വീട്ടിൽ ലൂക്കോസ് വി. ഒ (സാബു-47) ആണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. മംഗെഫ് ചർച്ച് ഓഫ് ഗോഡ് അംഗമാണ്. ഭാര്യ: ഷൈനി. മക്കൾ:...
പാമ്പാടി : കുവൈറ്റിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീ പിടുത്തതിൽ ഐപിസി പാമ്പാടി ബെഥേൽ സഭാംഗമായ സ്റ്റെഫിൻ എബ്രഹാം സാബു (29) മരണമടഞ്ഞു. പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ സാബു എബ്രഹാമിൻന്റെയും ഷേർളി സാബുവിൻ്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്. കുവൈറ്റ്...
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗെഫിൽ കെട്ടിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന....
മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി ആനിക്കാട് മഹനയീം ഹാളിൽ മാസയോഗം നടന്നു. പാസ്റ്റർ ഒ.എം ജോർജ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജേക്കബ് ജോർജ് 48-ാം സങ്കീർത്തനം വായിച്ച് പ്രബോധിപ്പിച്ചു. പാസ്റ്റർ സാബു എം. ജോസഫ് മധ്യസ്ഥ പ്രാർത്ഥന നടത്തി. ഐ.ആർ.എ ജനറൽ...
ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പുസ്തക വിഭാഗത്തിൽ അഷേർ കെ....
ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജാ സിഇഎം സൺഡേ സ്കൂളിന്റെ നേതൃത്ത്വത്തിൽ ജൂൺ 18 ന് ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 4, 5 എന്നിവടങ്ങളിലായി അവേക്ക് 2024 വൺ ഡേ റിട്രീറ്റ് നടക്കും. ട്രാൻസ്‌ഫോർമർസ് മിഡിൽ ഈസ്റ്റ്...
സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അമേരിക്കയിലെ പാസ്റ്റർമാരെയും മിഷനറിമാരെയും കോൺഫറൻസിൽ ആദരിക്കും വാർത്ത: രാജൻ ആര്യപ്പള്ളിൽ ബോസ്റ്റൺ: സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച അമേരിക്കയിലെ പാസ്റ്റർമാരെയും മിഷനറിമാരെയും ഓഗസ്റ്റ് 8 മുതൽ 11 വരെ ബോസ്റ്റണിൽ നടക്കുന്ന ഐപിസി ഫാമിലി കോൺഫറൻസിൽ ആദരിക്കുമെന്ന് ഭാരവാഹികൾ...
മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം നാളെ ജൂൺ 8 ശനിയാഴ്ച രാവിലെ 10 മുതൽ ആനിക്കാട്-പുല്ലുകുത്തി ഐ.ആർ.എ മഹനയീം ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും.
പുതിയ അദ്ധ്യായന വർഷം ആരംഭിക്കുകയായി. നീണ്ടു നിന്ന അവധിക്കു ശേഷം സ്കൂളിലെത്തുവാനുള്ള തിരക്കിലാണ് മക്കളെല്ലാവരും. പുതിയ വസ്ത്രങ്ങളും, പുതിയ പുസ്തകങ്ങളും, പുതിയ അധ്യാപകരും...അങ്ങനെ പുതിയതിലേക്കുള്ള ആവേശവും അതോടൊപ്പം ആശങ്കകളുമായി ഒരു സ്കൂൾ വർഷം കൂടി വന്നണഞ്ഞു..! കഴിഞ്ഞ ക്ലാസ്സിൽ നിന്നും വിജയിച്ചവർക്കാണല്ലോ...