പ്രാർത്ഥനാ സമ്മേളനം

കോട്ടയം: പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനം ഇന്നു വൈകുന്നേരം 6 മണിക്ക്.  ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന സമ്മേളനത്തിൽ ഐ.ആർ.എ പ്രസിഡൻ്റ് റവ. മാത്യൂസ് ഇട്ടി വചന സന്ദേശം...

പ്രാർത്ഥനാ സമ്മേളനം

കോട്ടയം: പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന സമ്മേളനത്തിൽ ഐ.ആർ.എ പ്രസിഡൻ്റ് റവ. മാത്യൂസ്...

പുസ്തക പ്രകാശനവും വചന പ്രഘോഷണവും

കിഴക്കമ്പലം: തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സുവിശേഷകൻ ജോസ് മാങ്കുടി എഴുതിയ “യിരെമ്യാവ്‌-ദൈവം ഇരുട്ടിലൂടെ നടത്തിയ പ്രവാചകൻ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ദൈവവചന പ്രഘോഷണവും  2024 ജൂൺ 2 ന് ഞായറാഴ്ച വൈകിട്ട് 6 മുതൽ 8 വരെ കിഴക്കമ്പലം ബ്രദറൺ സഭാ...

വിദ്യാർത്ഥി സംഗമം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ഇല്ലിവളവ് സഭയിൽ വിദ്യാർത്ഥി സംഗമം നടന്നു. പാസ്റ്റർ ജേക്കബ് ജോർജ്ജിന്റെ അധ്യക്ഷതയിൽ  പാസ്റ്റർ പി. സാംകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഐ.ആർ.എ പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടി കുട്ടികൾക്കായി നൽകിയ വിദ്യാഭ്യാസ സഹായങ്ങളുടെ വിതരണം പാസ്റ്റർ...

വർക്കേഴ്സ് മീറ്റിംഗും ധന സഹായ വിതരണവും

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭാ ശുശ്രൂഷകന്മാരുടെ സമ്മേളനവും  വിദ്യാഭ്യാസ ധനസഹായ വിതരണവും ഇന്ന് (മെയ് 26) 3 മണിക്ക് ഇല്ലിവളവ് ഐ.ആർ.എ സഭാഹാളിൽ നടക്കും. സഭാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ പി.സാംകുട്ടി ശുശ്രൂഷക സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. തുടർന്ന്...

പ്രാർത്ഥനാ സമ്മേളനം

വയനാട് : സഭാ-സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ  പ്രെയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും. 2024 മെയ്  27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ്...

യു.കെ മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ പ്രാർത്ഥനാ സംഗമം

ഇംഗ്ലണ്ട് : മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു.കെയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം 2024 ജൂൺ 8 ശനിയാഴ്ച രാവിലെ 11:00 മണി മുതൽ വൈകിട്ട് 02:00 മണിവരെ അഗാപ്പെ...

സി എൻ ഐ സഭയ്ക്കും വനിതാ ബിഷപ്

സിഎസ്ഐ സഭയ്ക്കു പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും (സിഎൻഐ) ആദ്യ വനിതാ ബിഷപ്പിനെ നിയമിച്ച് ചരിത്രമെഴുതി ന്യൂഡല്‍ഹി: ചരിത്ര നീക്കവുമായി ചർച്ച് ഓഫ് നോർത്ത് ഇന്ത്യ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎൻഐ സഭയുടെ ആദ്യ വനിതാ ബിഷപ്പായി റവ. വയലറ്റ്...

റാങ്ക് ജേതാക്കൾ

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് സെയ്റ ആൻ ജേക്കബും മൂന്നാം റാങ്ക് എസ്ഥേർ അക്സാ മാത്യുവും കരസ്ഥമാക്കി. ആലപ്പുഴ ചെങ്ങന്നൂർ ഐപിസി ഫെയ്ത് സെന്റർ ചർച്ച് അംഗമാണ് സെയ്‌റ ആൻ ജേക്കബ്. കല്ലേലിൽ ന്യൂ...

ആത്മീയ സംഗമം

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15,16 തീയതികളിൽ ബൈബിൾ ക്ലാസും ആത്മീയ സംഗമവും നടക്കും.'Growing in Christian Maturity ' എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ്...