പ്രാർത്ഥനാ സംഗമം
മസ്കറ്റ്: യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ 35-ാമത് പ്രാർത്ഥനാ സംഗമം നാളെ (മെയ് 11 ശനി) നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ സോണി ചാക്കോ (യു.കെ) വചനം ശുശ്രൂഷിക്കും. ബ്രദർ ഫിന്നി...
