കൺവൻഷൻ

വെണ്ണിക്കുളം: മാറാനാഥാ പ്രെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23, 24, 25 തീയതികളിൽ പാട്ടക്കാലയിൽ സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ ഷാജി വെണ്ണിക്കുളം, ജോയി ജോൺ കുമ്പനാട്, ജിജോ എറണാകുളം, ബിനു തടിയൂർ, സിസ്റ്റർ ജെനീറ്റ റാന്നി എന്നിവർ വചനം പ്രസംഗിക്കും....

കൺവൻഷൻ

മല്ലപ്പള്ളി: പാടിമൺ പേക്കാവ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2-ാമത് സുവിശേഷ യോഗവും സംഗീത വിരുന്നും മാർച്ച് 1 മുതൽ 3 വരെ പേക്കാവിൽ (മരുതി പറമ്പിൽ പുരയിടം) നടക്കും. പാസ്റ്റർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് കാവാലം, സുഭാഷ്...

ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആൾക്കൂട്ട അക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ ഫെബ്രുവരി 13 ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണ സമയത്ത് പള്ളിയിലുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം 20 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദു തീവ്രവാദ ഗ്രൂപ്പായ...

വിശ്വാസം തള്ളിപ്പറയാൻ ആവശ്യപ്പെടുന്നതിനെതിരെ പിസിഐ

തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന...

നിത്യതയിൽ

കൊല്ലം: തുരുത്തിക്കര കരവിള വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ശാന്ത (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 17 ശനിയാഴ്ച 12 മണിക്ക് പെരിങ്ങനാട് നേഷൻ ഔട്ട് റീച്ച് ഫോർ ക്രൈസ്റ്റ് ശാലേം ചർച്ച് സെമിത്തേരിയിൽ. ഫെബ്രുവരി 16 വെള്ളി വൈകിട്ട്...

സംസ്കാരം ഇന്ന്

സൂററ്റ്/ഗുജറാത്ത്: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഗാപ്പെ ക്രിസ്ത്യൻ അസംബ്ലിയുടെ സൂററ്റ് (ഉധ്ന) സയോൺ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.എ ഈശായുടെ (71) സംസ്കാരം ഇന്ന്. ശുശ്രൂഷകൾ രാവിലെ 9 മണിക്ക് ആരംഭിക്കും. സൂററ്റ് സി.എൻ.ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം കൊത്ത്ലവാടി...

കൺവൻഷൻ

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിന്റെ ഐക്യ കൂട്ടായ്മയായ കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗങ്ങൾ മാർച്ച് 2, 3 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ്...

കൺവൻഷൻ

കോഴിക്കോട്: ഫിലദൽഫിയ  ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ ശുശ്രൂഷക സമ്മേളനവും റീജിയണൽ കൺവെൻഷനും ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫിലദൽഫിയ  ഫെല്ലോഷിപ് സെന്ററിൽ നടക്കും. ഫിലദൽഫിയ ഫെല്ലോഷിപ്  ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ...

സെമിനാർ

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെയും അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം ഇൻഡ്യയുടെയും (എഡിഎഫ്) സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ശനിയാഴ്ച ക്രിസ്ത്യൻ ലീഡേഴ്സിനും പാസ്റ്റർമാർക്കുമായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ നടക്കും. രാവിലെ 9.30 മുതൽ 3.30 വരെ ചുങ്കം...

നിത്യതയിൽ

സൂററ്റ്/ഗുജറാത്ത്: അഗാപ്പെ ക്രിസ്ത്യൻ അസംബ്ലിയുടെ സൂററ്റ് (ഉധ്ന) സയോൺ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.എ ഈശാ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 15 വ്യാഴാഴ്ച സൂററ്റ് സി.എൻ.ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം കൊത്ത്ലവാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും....