ചർച്ചിനുള്ളിൽ വെടിവെയ്പ്
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൂസ്റ്റണിലെ ജോയൽ ഓസ്റ്റീൻ്റെ ലേക്‌വുഡ് ചർച്ചിൽ ഞായറാഴ്ച (11-2-2024) ആരാധനക്കിടെ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. വെടി ഉതിർത്ത അക്രമകാരിയായ യുവതി കൊല്ലപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു. അഞ്ച് വയസ്സ് തോന്നിക്കുന്ന...
