അരാവലി കൺവൻഷൻ

ഉദയ്പൂർ (രാജസ്ഥാൻ): ഫിലദെൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ ഉദയ്പൂർ ജില്ലയിലെ ആംദ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അരാവലി ട്രൈബൽ മിഷന്റെ 33-ാമത് ‘അരാവലി കൺവൻഷൻ’ ഒക്ടോബർ 13 മുതൽ 16 വരെ അരാവലി ക്യാമ്പസിൽ നടക്കും. പാസ്റ്റർ പോൾ മാത്യൂസ് (ഉദയ്പൂർ), പാസ്റ്റർ അരുൾ തോമസ് (ഡൽഹി) എന്നിവരാണ് പ്രസംഗകർ. പാസ്റ്റർ നീൽകാന്ത് (ഉദയ്പൂർ) ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ തോമസ് മാത്യു, രാജു ജോസഫ്, ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ: 7976814370, 9636409461

Previous post പുസ്തക പ്രകാശനവും സംഗീത വിരുന്നും
Next post കർണാടക മതപരിവർത്തന വിരുദ്ധ ബിൽ