ജനറൽ കൺവൻഷൻ

മലപ്പുറം : അഗപ്പെ ഗോസ്പൽ മിഷൻ ചർച്ച് 28-ാമത് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 29 വരെ നിലമ്പൂർ കോടതിപ്പടി അഗപ്പെ ഹിൽസിൽ നടക്കും. പാസ്റ്റർ പി.എം. അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അജി ആന്റണി, ഫെയ്ത് ബ്ലസൻ, രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും. എ.ജി.എം മ്യൂസിക്സ്‌ ഗാനശുശ്രൂഷ നയിക്കും.

Previous post പെന്തെക്കോസ്തു കാർക്കെതിരെയുള്ള അക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്
Next post ജനറൽ കൺവൻഷൻ