മീനങ്ങാടി പി.പി.എഫ് ഭാരവാഹികൾ

വയനാട്: മീനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ കൂട്ടായ്മയായ മീനങ്ങാടി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ 2023-2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രസിഡൻറ് : പാസ്റ്റർ കെ.കെ. മാത്യു (എ.ജി ചർച്ച്, മീനങ്ങാടി), വൈസ് പ്രെസിഡൻറ് : പാസ്റ്റർ: രാജു ജോർജ്ജ് (പെന്തക്കോസ്ത് ചർച്ച്, മേപ്പേരിക്കുന്ന്), സെക്രട്ടറി: പാസ്റ്റർ റോയി കെ. കുര്യൻ (ചർച്ച് ഓഫ് ഗോഡ്, മീനങ്ങാടി), ട്രഷറാർ: പാസ്റ്റർ ഷിജു തങ്കച്ചൻ (എ.ജി, റാട്ടക്കുന്ന്) പാസ്റ്റർന്മാരായ ലാലു ചാക്കോ ചിറ്റാർ (ഐ.പി.സി പള്ളിക്കുന്ന്), ബേബി വി. കുര്യാക്കോസ് (ഐ.പി.സി), കെ.പി. ജോസഫ് കാരച്ചാൽ (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് മീനങ്ങാടി പി.പി.എഫ് പുതിയ ഭാരവാഹികൾ. ജനുവരി 27 ന് മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ ചേർന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Previous post ബൈബിൾ കത്തിച്ചു
Next post വനിതാ സമ്മേളനം