ജൂബിലി നിറവിൽ എവരി ഹോം ക്രൂസേഡ്

കോഴിക്കോട് : സുവിശേഷ പ്രവർത്തനങ്ങളിൽ 60 വർഷം പിന്നിടുന്ന ഇന്ത്യാ എവരി ഹോം ക്രൂസേഡ് സ്തോത്ര ശുശ്രൂഷ ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ കെ. കെ മാത്യു (എടക്കര) മുഖ്യ സന്ദേശം നൽകും. പോൾസൺ കണ്ണൂർ സംഗീത ശുശ്രൂഷ നയിക്കും.

Previous post പ്രഭാത മന്ന (വചന ധ്യാനം)
Next post എവരി ഹോം ക്രൂസേഡ് ജൂബിലി നിറവിൽ