സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി ബെഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 25,26 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ നടക്കും. റവ.ഡോ. മാഴ്സലിൻ ജെ. മൊറൈസ്, പാസ്റ്റർ ഷെമീർ കൊല്ലം എന്നിവർ വചനം പ്രസംഗിക്കും. ബത്തേരി ‘ഗ്രേയ്സ് ഹിംസ്’ ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ ജെറി സഖറിയ, വിൻസന്റ് ആൽബർട്ട്, ബ്രദർ ഷിബു കെ.എസ് എന്നിവർ നേതൃത്വം നൽകുന്നു.

Previous post ക്രൈസ്തവർക്കെതിരെയുള്ള അക്രമം
Next post ജനറൽ കൺവൻഷൻ