സുവിശേഷ യോഗം

വയനാട്: വടുവൻചാൽ-മേപ്പാടി റൂട്ടിൽ നെടുങ്കരണയ്ക്കു സമീപം പുതിയപാടിയിൽ ഏപ്രിൽ 28, 29 തീയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ എബി ഏബ്രഹാം (കോട്ടയം) പ്രസംഗിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ സാബു ഏബ്രഹാം, ബൈജു പി.റ്റി. എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ : +916282807095, +919447413728

Previous post പഠന ക്ലാസ്സ്
Next post ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ