ഉപവാസ പ്രാർത്ഥന


കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി സഭകളുടെ ഏഴ് ദിവസത്തെ സംയുക്ത ഉപവാസ പ്രാർത്ഥനക്ക് ഇന്ന് തുടക്കമായി. പാസ്റ്റർമാരായ മാത്യൂസ് ഇട്ടി, പി.സാംകുട്ടി എന്നിവരെ കൂടാതെ ഐ.ആർ.എയിലെ മറ്റ് കർത്തൃ ദാസന്മാരും പ്രാർത്ഥനാ യോഗങ്ങളുടെ വിവിധ സെഷനുകളിൽ വചനം ശുശ്രൂഷിക്കും. പകൽ അതതു സ്ഥലം സഭകളിലും രാത്രി ZOOM പ്ലാറ്റ്ഫോമിലുമായി ഡിസംബർ 31 വരെ നടക്കുന്ന ഉപവാസ പ്രാർത്ഥനക്ക് സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് നേതൃത്വം നൽകുന്നു.

Previous post നിര്യാതനായി
Next post സംസ്കാരം നടന്നു