മാരാമൺ കൺവൻഷൻ

കോഴഞ്ചേരി: ലോക പ്രസിദ്ധ ക്രൈസ്തവ സംഗമങ്ങളിലൊന്നായ 126-ാമത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇക്കുറി കൺവൻഷൻ നടക്കുന്നത്. കൺവൻഷൻ നഗറിലേക്കുള്ള താൽക്കാലിക നടപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. മറ്റ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Previous post നിത്യതയിൽ
Next post എ.ജി. മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ