എ.ജി. മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ അടൂർ പറന്തൽ കൺവൻഷൻ നഗറിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ നടക്കുക.

Previous post മാരാമൺ കൺവൻഷൻ
Next post ഗ്ലോബൽ പ്രെയർ മീറ്റ് ജനുവരി 9 -ന്