ബിഷപ് കെ.പി യോഹന്നാൻ്റെ സംസ്കാരം മെയ് 21 ന്

തിരുവല്ല : ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ (ബിഷപ്പ് കെ.പി. യോഹന്നാൻ) സംസ്കാരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ മെയ് 21 നു സംസ്കരിക്കും. ഭൗതീക ശരീരം മെയ് 20 ന് കേരളത്തിൽ കൊണ്ടുവരും. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ കൺവൻഷൻ സെൻ്ററിൽ പൊതുദർശനത്തിനു വയ്ക്കും.

Previous post പ്രാർത്ഥനാ സംഗമം
Next post പ്രമോഷനൽ മീറ്റിംഗ്